Tuesday 2 August 2016

കഥ


കഥ

                                           ക്രൂരനായ സിംഹവും ബുദ്ദിമാനായ മുയലും
ഒരു കാട്ടില്‍ ഒരു സിംഹവും ഒരു മുയലും ഉണ്ടായിരുന്നു.സിംഹം

  മഹാ ദുഷ്ട്ടനായിരുന്നു.എന്നാല്‍ മുയല്‍ അതി ബുദ്ദിമാനം.ഒരു

ദിവസം സിംഹം എല്ലാവരോടും ക്രൂരത കാണിച്ചപ്പോള്‍ മുയലിന്

കണ്ട്നില്‍ക്കാന്‍ കഴിഞ്ഞില്ല.മുയല്‍ ഒരു ബദ്ദി പ്രയോഗിച്ചു. "നിന്നേകാളും ശക്തിമാന്‍ ഈ
കാട്ടില്‍ ഉണ്ട്. ആ കിണറ്റില്‍ നോക്ക്.”മണ്ടന്‍ സിംഹം ചിന്തിക്കാതെ കിണറ്റില്‍ എടുത്തു ചാടി. അനെങ്ങ സിംഹത്തിന്‍റ ശല്യം തീര്‍ന്നു............

No comments:

Post a Comment